ഹൈസ്കൂള്‍ ക്ലാസില്‍ മലയാളം പഠിപ്പിച്ച പ്രിയപ്പെട്ട ഭാസി മാഷ് 1986ല്‍ "നോട്ടീസ് കവിത"പ്രസിദ്ധീകരിച്ചിരുന്നു....അതില്‍ രണ്ടാമത്തേത് ഇപ്പോഴും കൈയിലുണ്ട്....രണ്ടെണ്ണം വായിച്ചോളൂ.....
വിത്ത്
പി.ജി.ഭാസി
"എല്ലുറപ്പില്ലാത്ത മോഹനങ്ങള്‍
എത്തില്ല മണ്ണില്‍....വിത്തതല്ല"
"മതം...മദം...മരണം
മകാര മാരണം
മാറണം!"
വിത്ത്
പി.ജി.ഭാസി
"എല്ലുറപ്പില്ലാത്ത മോഹനങ്ങള്‍
എത്തില്ല മണ്ണില്‍....വിത്തതല്ല"
മാരണം
പി.ജി.ഭാസി"മതം...മദം...മരണം
മകാര മാരണം
മാറണം!"
25 വര്‍ഷം മുമ്പുള്ള ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്ന മനോജ് മാഷിനു നന്ദി......
ReplyDeleteഎന്തെങ്കിലും ഏന്നെങ്കിലും വായിച്ചിട്ടുണ്ടെങ്കില്‍ അതിനു പ്രചോദനമായവരില്‍ പ്രധാനി ഭാസി മാഷാണ്.അതു കൊണ്ടാണീ കവിതകള്‍ നിധി പോലെ സൂക്ഷിച്ചത്.....
ReplyDelete