Friday, 20 April 2012

ഹൈസ്കൂള്‍ ക്ലാസില്‍ മലയാളം പഠിപ്പിച്ച പ്രിയപ്പെട്ട ഭാസി മാഷ് 1986ല്‍ "നോട്ടീസ് കവിത"പ്രസിദ്ധീകരിച്ചിരുന്നു....അതില്‍ രണ്ടാമത്തേത് ഇപ്പോഴും കൈയിലുണ്ട്....രണ്ടെണ്ണം വായിച്ചോളൂ.....
                                     വിത്ത്
                                           പി.ജി.ഭാസി
                 "എല്ലുറപ്പില്ലാത്ത മോഹനങ്ങള്‍
            എത്തില്ല മണ്ണില്‍....വിത്തതല്ല"



മാരണം
     പി.ജി.ഭാസി
"മതം...മദം...മരണം
മകാര മാരണം
മാറണം!"

Tuesday, 6 March 2012

വിജയാശംസകള്‍

SSLC  എഴുതുന്ന  പ്രിയ  കുട്ടികള്‍ക്ക്  വിജയാശംസകള്‍  നേരുന്നു!